Surprise Me!

Many want to leave BJP says Eknath Khadse

2020-10-24 1,486 Dailymotion

Many want to leave BJP says Eknath Khadse
പാര്‍ട്ടിയിലെ കരുത്തനായിരുന്ന ഏകനാഥ് ഖഡ്സെയുടെ രാജി മഹാരാഷ്ട്രയിലെ ബിജെപിയെ അമ്പരപ്പിക്കുന്നതായിരുന്നു. ബിജെപി എംഎല്‍എമാര്‍ക്കിടയില്‍ മികച്ച സ്വാധീനമുള്ള നേതാവാണ് ഖഡ്സെ. ദേവേന്ദ്ര ഫഡ്നാവിസിന്റെ ഏകാധിപത്യമാണ് ബിജെപിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത് എന്നാണ് വിവരം