Australia vs India: Short Ball Not A Weakness For Steve Smith, Says Andrew McDonald
വിലക്ക് കഴിഞ്ഞ് സ്മിത്തും വാര്‍ണറും ടീമില്‍ തിരിച്ചെത്തി. ലോക മൂന്നാം നമ്പര്‍ ടെസ്റ്റ് ബാറ്റ്‌സ്മാനായ മാര്‍നസ് ലബ്യുഷെയ്‌ന്റെ സാന്നിധ്യവും ഓസ്‌ട്രേലിയയുടെ ആത്മവിശ്വാസം കൂട്ടുന്നു. എന്തായാലും ഇരുപക്ഷത്തും ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. ഇതിനിടെ ഇന്ത്യന്‍ ബൗളര്‍മാരെ പരസ്യമായി വെല്ലുവിളിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ അസിസ്റ്റന്റ് പരിശീലകന്‍ ആന്‍ഡ്രു മക്‌ഡോണള്‍ഡ്.