Surprise Me!

Ind vs Aus 1st ODI: Why Team India and Australia wearing black armband ? | Oneindia Malayalam

2020-11-27 24 Dailymotion

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഒന്നാം ഏകദിനം സിഡ്‌നിയില്‍ പുരോഗമിക്കുകയാണ്. മത്സരത്തില്‍ ജഴ്‌സിയുടെ കൈയില്‍ കറുത്ത ബാന്റണിഞ്ഞാണ് ഇരു ടീമും ഇറങ്ങിയിരിക്കുന്നത്. ഇതിന്റെ കാരണം രണ്ട് പേര്‍ക്കുള്ള ആദരവാണ്. മുന്‍ ഓസീസ് താരങ്ങളായ ഫില്‍ ഹ്യൂസിന്റെയും ഡീന്‍ ജോണിസിന്റെയും വിയോഗത്തിന് ആദരവ് അര്‍പ്പിച്ചാണ് ഇരു ടീമും കറുത്ത ബാന്റ് ധരിച്ചത്.