Surprise Me!

Left-arm pace options available for Team India ahead of T20 World Cup 2021

2020-12-10 80 Dailymotion

Left-arm pace options available for Team India ahead of T20 World Cup 2021
ഇതിഹാസ ബൗളര്‍ സഹീര്‍ ഖാനു ശേഷം ഒരു കംപ്ലീറ്റ് ഇടംകൈയന്‍ പേസര്‍ക്കു വേണ്ടിയുള്ള ഇന്ത്യയുടെ കാത്തിരിപ്പ് തുടരുകയാണ്. നിലവില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയ ലോകോത്തര വലം കൈയന്‍ പേസര്‍മാര്‍ ടീമിലുണ്ട്. എന്നാല്‍ പന്ത് ഇരുവശങ്ങളിലേക്കും സ്വിങ് ചെയ്യിക്കാന്‍ മിടുക്കുള്ള ഒരു ഇടംയൈന്‍ പേസറെ കൂടി ഇന്ത്യക്കു ആവശ്യമാണ്. അടുത്ത വര്‍ഷം ഇന്ത്യയിലാണ് ഐസിസിയുടെ ടി20 ലോകകപ്പ് അരങ്ങേറുന്നത്. ടീമില്‍ അവസരം കാത്ത് ചില ഇടംകൈയന്‍ പേസര്‍മാര്‍ രംഗത്തുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.