Surprise Me!

Rishabh pant's century against australia

2020-12-12 51 Dailymotion

ഓസ്‌ട്രേലിയയെ പഞ്ഞിക്കിട്ട് പന്തിന്റെ തിരിച്ചു വരവ്

ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ കാണാന്‍ ആഗ്രഹിച്ച പഴയ റിഷഭ് പന്ത് മടങ്ങിയെത്തിയിരിക്കുന്നു. ഓസ്ട്രേലിയ എയ്ക്കെതിരേയുള്ള പിങ്ക് ബോള്‍ ത്രിദിന പരിശീലന മല്‍സരത്തില്‍ ഇന്ത്യന്‍ എ ടീമിനു വേണ്ടിയാണ് പന്ത് ഷോ കണ്ടത്.