Wayanadu thirunelli ldf workers' election slogan is viral
വയനാട് ജില്ലയിലെ തിരുനെല്ലി പഞ്ചായത്തില്‍ 17ല്‍ 17 വാര്‍ഡും നേടിയാണ് എല്‍ഡിഎഫ് അധികാരത്തിലെത്തിയത്. ഈ വിജയത്തിന് പിറകെ പ്രദേശത്തെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ ഒരു പ്രകടനവും അതിലെ മുദ്രാവാക്യവുമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധയാവുന്നത്.