Surprise Me!

Virat Kohli's stunning catch to dismiss Cameron Green

2020-12-18 3,034 Dailymotion

Flying Virat Kohli: Virat Kohli's stunning catch to dismiss Cameron Green in 1st Test against Australia
ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് നായകന്‍ വിരാട് കോലി. ഓസ്‌ട്രേലിയക്ക് എതിരെ അഡ്‌ലെയ്ഡില്‍ പുരോഗമിക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റിലും കോലിയുടെ ഉഗ്രന്‍ ഫീല്‍ഡിംഗ് പ്രകടനം ആരാധകര്‍ക്ക് കാണാനായി