One person with covid-19 went to work in Oregon. Then, 7 people lost their lives and 300 had to quarantine
കൊവിഡ് രോഗം സ്ഥിരീകരിച്ചയാള്‍ രോഗവിവരം പുറത്തുപറയാതെ ഓഫീസിലെത്തി ജോലി ചെയ്തു. തുടര്‍ന്ന് ഇയാളോട് സമ്ബര്‍ക്കം പുലര്‍ത്തിയിരുന്ന ഏഴ് പേര്‍ രണ്ട് ഘട്ടങ്ങളിലായി രോഗം ബാധിച്ച് മരിച്ചു. ഇയാളുമായി സമ്ബര്‍ക്കം പുലര്‍ത്തിയ മുന്നൂറോളം പേരെ ക്വാറന്റൈനിലാക്കി. അമേരിക്കയിലെ ഒറിഗോണ്‍ സംസ്ഥാനത്തിലാണ് സംഭവം