After 7 Years; Sreesanth takes first wicket as Kerala pacer in Syed Mushtaq Ali Trophy
ആകാംക്ഷക്ക് വിരാമമിട്ട് കേരളത്തിനായി ശ്രീശാന്ത് പന്തെറിഞ്ഞു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പുതുച്ചേരിക്കെതിരായ മത്സരത്തില്‍ ബേസില്‍ തമ്പിക്കൊപ്പം ആദ്യസ്‌പെല്‍ എറിഞ്ഞ ശ്രീശാന്ത് തന്റെ രണ്ടാം ഓവറില്‍ ഫാബിദ് അഹമ്മദിന്റെ കുറ്റിതെറിപ്പിച്ച് മടങ്ങിവരവ് ഗംഭീരമാക്കി