Sanju Samson's another Malayalam dialogue goes viral again
2021-01-17 50 Dailymotion
എട്രാ മോനെ എട്രാ.. കളിക്കളത്തിലും സഞ്ജുവിന് ആവേശം മലയാളം...
മുംബൈക്കെതിരായ മത്സരത്തിനിടെ കേരളാ നായകന്‍ സഞ്ജു സാംസണിന്റെ രസകരമായ ആഹ്‌ളാദ പ്രകടനം പിടിച്ചെടുത്ത് സ്റ്റംമ്പ് മൈക്ക്. എസ് ശ്രീശാന്ത് എറിഞ്ഞ പന്ത്രാണ്ടാമത്തെ ഓവറിലായിരുന്നു സംഭവം