England cricket team arrives in India, 1st Test from Feb 05
ഇന്ത്യക്കെതിരേയുള്ള ടെസ്റ്റ് പരമ്പരയില്‍ മാറ്റുരയ്ക്കുന്നതിനായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ചെന്നൈയിലെത്തി. ജോ റൂട്ടിനു കീഴിലുള്ള സംഘമാണ് ഇന്നു ചെന്നൈയില്‍ വിമാനമിറങ്ങിയത്. ശ്രീലങ്കന്‍ പര്യടനത്തിനു ശേഷം ഇംഗ്ലണ്ട് ടീം അവിടെ നിന്നും നേരെ ഇന്ത്യയിലേക്കു പറക്കുകയായിരുന്നു.