Surprise Me!

തന്നെ ചൊറിഞ്ഞ ഫിറോസിനെ നിർത്തിപൊരിച്ച് സായ് വിഷ്‌ണു

2021-02-20 1 Dailymotion

Kidilam Firoz Sai Vishnu fight
ബിഗ് ബോസ് തുടങ്ങി ഏകദേശം ഒരാഴ്ചയോളം ആവുന്നതോടെ മത്സരാര്‍ഥികള്‍ തമ്മിലുള്ള പോരാട്ടം കടുപ്പമേറിയത് ആവുകയാണ്. ഓരോരുത്തരും തങ്ങളുടെ നിലനില്‍പ്പ് മുന്നില്‍ കണ്ട് പ്രകടനം കാഴ്ച വെക്കാന്‍ തുടങ്ങി. ഇതിനിടെ മറ്റുള്ളവരുടെ ഗെയിം തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നവരെയും കാണാം