വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റില്‍ ബീഹാറിനെതിരെ നേടിയ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ വൈറലായി ശ്രീശാന്തിന്റെ ഫേസ്ബുക്ക് ലൈവ്. കേരളത്തിന്റെ മിന്നുന്ന വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് ലൈവില്‍ ശ്രീശാന്തിനൊപ്പം സഞ്ജു വി സാംസണും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും മറ്റു കളിക്കാരും ചേര്‍ന്നു