ഒരു മത്സരത്തില്‍ തന്നെ ഹാട്രികും ആറു സിക്‌സറും വഴങ്ങിയ നാണക്കേട്
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരോവറിലെ ആറ് പന്തും സിക്സര്‍ പറത്തുന്ന മൂന്നാമത്തെ മാത്രം താരമാണ് പൊള്ളാര്‍ഡ്. ഇതിന് മുമ്പ് ദക്ഷിണാഫ്രിക്കയുടെ ഹെര്‍ഷ്വല്‍ ഗിബ്സ്,ഇന്ത്യയുടെ യുവരാജ് സിങ് എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയത്.