വാക്‌സിനേഷന്റെ പ്രശ്‌നങ്ങളും ലോകം ചര്‍ച്ച ചെയ്യണംവാക്സിന് വിദഗ്ധന്‍ എന്ന നിലയില്‍ പൊതുജനാരോഗ്യത്തെ അപകടപ്പെടുത്തുന്ന വിധത്തില്‍ വാക്‌സിനുകള്‍ നല്‍കാന്‍ അധികാരികള്‍ അനുവദിക്കുമ്‌ബോള്‍ മാത്രമാണ് താനതില്‍ ഇടപെടാറുള്ളൂ