ടോസ് നേടി ഇന്ത്യയെ ബാറ്റിങിനയച്ച് ഇംഗ്ലണ്ട്ടോസ് ലഭിച്ച ഇംഗ്ലണ്ട് നായകന്‍ ഇയോന്‍ മോര്‍ഗന്‍ പതിവുപോലെ ഇന്ത്യയോടു ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.