സംഘിയാകാന്‍ ശ്രമിച്ച പാവം കമ്മികള്ആര് എസ് എസുകാര്‍ കാക്കി നിക്കറിടുന്നതിനെ ട്രോളുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. ഇപ്പോഴിതാ, ചുവന്ന കൊടിയും പിടിച്ച് കാക്കി നിക്കറുമിട്ട് പരേഡ് നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു.