Surprise Me!

India vs England 2nd ODI Match Preview

2021-03-25 373 Dailymotion

India vs England 2nd ODI Match Preview
ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെ പരമ്പരയും പോക്കറ്റിലാക്കുകയെന്ന ലക്ഷ്യവുമായി ടീം ഇന്ത്യ വീണ്ടുമിറങ്ങുന്നു. ഏകദിന പരമ്പരയിലെ രണ്ടാമത്തെ മല്‍സരം വെള്ളിയാഴ്ച പൂനെയില്‍ നടക്കും. ആദ്യ മല്‍സരത്തിനു വേദിയായ പൂനെയിലെ എംസിഎ സ്റ്റേഡിയത്തില്‍ തന്നെയാണ് പകലും രാത്രിയുമായി രണ്ടാമങ്കം.