3 reasons why the Delhi Capitals can finally end their 13-year barren run
ഇത്തവണ റണ്ണറപ്പ് സ്ഥാനം കൊണ്ട് തൃപ്തിപ്പെടാന്‍ ഡിസി തയ്യാറല്ല. കിരീടം തന്നെയാണ് അവര്‍ സ്വപ്‌നം കാണുന്നത്. 13 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് ഡിസി ഇത്തവണ കിരീടം നേടാനുള്ള സാധ്യത കൂടുതലാണ്. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.