കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഓഫീസില്‍ മോഷണം .ഓഫീസില്‍ നിന്നും രണ്ടുലക്ഷം രൂപയാണ് കവർന്നത്. ജയിലിലെ പ്രധാന ഗെയിറ്റിന് സമീപത്തെ ഓഫീസിലാണ് മോഷണം നടന്നത്