Surprise Me!

ടോസ് കിട്ടിയിട്ടും സഞ്ജുവിനെ തള്ളിവിട്ട് കോലി

2021-04-23 562 Dailymotion

Virat Kohli didn't realize he had won the toss and not Sanju Samson
ടോസ് ജയിക്കുന്ന കാര്യത്തില്‍ ഐപിഎല്ലില്‍ മാത്രമല്ല രാജ്യാന്തര ക്രിക്കറ്റിലും വിരാട് കോലി അല്‍പം പുറകിലാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ തുടര്‍ച്ചയായി ആറു തവണയാണ് കോലിക്ക് ടോസ് നഷ്ടമായത്. ഐപിഎല്ലില്‍ ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരത്തില്‍ റോയല്‍സിന്റെ മലയാളി നായകന്‍ സഞ്ജു സാംസണൊപ്പം ടോസിനായി എത്തിയപ്പോഴും കോലിക്ക് ടോസിലൊന്നും വലിയ പ്രതീക്ഷയില്ലായിരുന്നു