Surprise Me!

Janam tv against prithviraj sukumaran and family

2021-05-26 10 Dailymotion

Janam tv against prithviraj sukumaran and family
ലക്ഷദ്വീപ് ജനതയെ പിന്തുണച്ചതിന് പിന്നാലെ നടന്‍ പൃഥ്വിരാജിനെയും കുടുംബത്തെയും ആക്ഷേപിച്ച് ജനം ടിവി ലേഖനം. സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണമെന്നാണ് ജനം ടിവി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ പരാമര്‍ശം.