Surprise Me!

Former Australian World Cup winner Xavier Doherty turns carpenter

2021-05-31 1 Dailymotion


Former Australian World Cup winner Xavier Doherty turns carpenter

ക്രിക്കറ്റിന്റെ വെള്ളിവെളിച്ചത്തില്‍ നിന്നും പുറത്തു കടന്നാല്‍ ചെറിയ ക്രിക്കറ്റര്‍മാര്‍ക്കു ജീവിതം എത്രത്തോളം വെല്ലുവിളികള്‍ നിറഞ്ഞതാണെന്നു തെളിയിക്കുന്ന മറ്റൊരു സംഭവം കൂടി പുറത്തുവന്നിരിക്കുകയാണ്. ക്രിക്കറ്റ് കരിയര്‍ അവസാനിച്ചതോടെ ജീവിതം വഴിമുട്ടിയതിനെ തുടര്‍ന്നു ആശാരിപ്പണിയെടുക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ലോകകപ്പ് താരം സാവിയേര്‍ ദൊഹേര്‍ത്തി.