Fisherman got whale v0mit which cost around more than four crores
ചത്ത് ജീര്‍ണ്ണിച്ച ഒരു കൊമ്ബന്‍ തിമിംഗലത്തിന്റെ ജഡത്തില്‍ നിന്ന് ചര്‍ദില്‍ അഥവ ആംബര്‍ഗ്രിസ് എന്ന അപൂര്‍വ്വ സ്രവം കണ്ടെത്തി.ഇതിനെ മുറിച്ചപ്പോഴാണ് വയറ്റില്‍ വലിയ തോതില്‍ മെഴുകും ചെളിയും കാണപ്പെട്ടത്. ഇത് യഥാര്‍ത്ഥത്തില്‍ പത്ത് കോടിയിലധികം വില വരുന്ന തിമിംഗല ഛര്‍ദ്ദി ആംബര്‍ഗ്രിസ് ആയിരുന്നു