Surprise Me!

Congress focusing on 7 states to improve its performance in 2022 including UP and Gujarat

2021-06-09 1 Dailymotion

Congress focusing on 7 states to improve its performance in 2022 including UP and Gujarat.

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഗോവ, ഗുജറാത്ത്, മണിപ്പൂർ എന്നീ ഏഴ് സംസ്ഥാനങ്ങളിലാണ് അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്, തോൽവിയിൽ നിന്നും പാഠം പഠിച്ച് മുന്നേറാൻ ഒരുങ്ങുകയാണ് കോൺഗ്രസ് പാർട്ടി നേതൃത്വം. 2022 ൽ നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന 7 സംസ്ഥാനങ്ങൾ ലക്ഷ്യം വെച്ചാണ് കോൺഗ്രസ് തന്ത്രങ്ങൾ മെനയുന്നത്.