Surprise Me!

Bowler Dale Steyn reveals how to take Indian captain Viral Kohli s wicket

2021-06-18 194 Dailymotion

Bowler Dale Steyn reveals how to take Indian captain Viral Kohli s wicket
മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള കോപ്പീബുക്ക് ഷോട്ടുകളെല്ലാം അനായാസം അനുകരിക്കാന്‍ കെല്‍പ്പുള്ള കോലിയുടെ വിക്കറ്റ് വീഴ്ത്താന്‍ തന്റെ കൈയില്‍ പദ്ധതിയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. കോലിക്കെതിരേ മികച്ച ബൗളിങ് റെക്കോഡുള്ള താരമാണ് സ്റ്റെയ്ന്‍.