Surprise Me!

Indian driver in Dubai wins Dh20m in Abu Dhabi Big Ticket draw

2021-07-05 247 Dailymotion

Indian driver in Dubai wins Dh20m in Abu Dhabi Big Ticket draw
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ദുബായില്‍ ഡ്രൈവറായ മലയാളിയും ഒന്‍പത് സുഹൃത്തുക്കളും ചേര്‍ന്നെടുത്ത ടിക്കറ്റിന് 40 കോടിയിലേറെ രൂപ.കൊല്ലം സ്വദേശി രഞ്ജിത് സോമരാജന്റെ പേരിലെടുത്ത ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്.