യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇറ്റലിക്കു വിജയം. പെനല്‍റ്റി ഷൂട്ടൗട്ടില്‍ 3-2നായിരുന്നു അസൂറിപ്പട ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ചത്. ഷൂട്ടൗട്ടില്‍ ഗോള്‍കീപ്പര്‍ ഡൊണാറുമയാണ് ഇറ്റലിയുടെ രക്ഷകനായത്