Surprise Me!

Euro 2020: English fans attack Italians outside Wembley, viral video

2021-07-12 2 Dailymotion

Euro 2020: English fans attack Italians outside Wembley, viral video
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ട് ഇറ്റലിയോട് പരാജയപ്പെട്ടതിന് പിന്നാലെ വിഖ്യാതമായ വെംബ്ലി സ്‌റ്റേഡിയത്തിന് വെളിയില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. പരാജയം ദഹിക്കാത്ത ഇംഗ്ലീഷ് ആരാധകര്‍ സ്‌റ്റേഡിയത്തിന് പുറത്തെ ഇറ്റാലിയന്‍ ആരാധകരെ തെരഞ്ഞ് പിടിച്ച് ആക്രമിക്കുന്ന വിഡിയോ വൈറലായി