കാമുകന്റെ വിവാഹവേദിക്ക് പുറത്ത് നെഞ്ചുപൊട്ടി കരയുന്ന യുവതിയുടെ ദൃശ്യങ്ങള്‍ കാഴ്ചക്കാരുടെ ഉള്ളുലക്കുന്നു. മധ്യപ്രദേശിലെ ഹോശങ്കാബാദിലാണ് സംഭവം. കാണ്‍പൂര്‍ സ്വദേശിയാണ് യുവതി