Surprise Me!

ആ സംഭവത്തിന് ശേഷം മമ്മൂട്ടിയുടെയും സുഹാസിനിയുടെയും പേരുകള്‍ ഗോസിപ്പുകളില്‍ നിറഞ്ഞു

2021-07-17 395 Dailymotion

Reality behind the gossip about Mammootty and Suhasini Mammootty ,
മമ്മൂട്ടിയുടെയും സുഹാസിനിയുടെയും പേരുകള്‍ ഇത്തരത്തില്‍ ഗോസിപ്പുകോളങ്ങളില്‍ നിറയാന്‍ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. കാര്‍ട്ടൂണിസ്റ്റ് യേശുദാസ് ആയിരുന്നു കാരണം. യേശുദാസ് ഇവരുടെ സൗഹൃദത്തെക്കുറിച്ച്‌ ഒരു മാഗസിനില്‍ കുറിപ്പ് എഴുതിയിരുന്നു. ഇതിനു ശേഷമായിരുന്നു ഗോസിപ്പുകള്‍ പരന്നത്.