Response of woman who arrived from kabul: Video
അഫ്ഗാനിസ്ഥാനില്‍ തങ്ങളുടെ സുഹൃത്തുക്കളടക്കം നേരിടുന്ന ഭീഷണി തുറന്നുപറഞ്ഞ് ഡല്‍ഹിയിലെത്തിയ വനിത. താലിബാന്‍ എല്ലാവരെയും വധിക്കുമെന്നും, വനിതകള്‍ക്ക് അവിടെ യാതൊരു സ്വാതന്ത്ര്യവുമില്ലെന്നും കാബൂളില്‍ നിന്നും ഡല്‍ഹി വിമാനത്താവളത്തിലെത്തിയ അവര്‍ മാധ്യമങ്ങളോട് പറഞ്ഞു