മെസ്സി കണ്ണീര്‍ തുടച്ച ടിഷ്യുവിന് കോടികള്‍ മെസിക്ക് തന്റെ കണ്ണുനീര്‍ അടക്കാനാകാതെ വന്നപ്പോള്‍, ഭാര്യ അന്റോണെല്ല കണ്ണുനീര്‍ തുടയ്ക്കാന്‍ ഒരു ടിഷ്യു പേപ്പര്‍ നല്‍കിയിരുന്നു.