അഫ്ഗാനിസ്ഥാനില്‍ ആദ്യത്തെ ഫത്വ പുറത്തിറക്കി താലിബാന്. സര്‍വ്വകലാശാലകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കരുത് എന്നാണ് താലിബാന്റെ ഫത്വ