യുഎസിന്റെ അത്യാധുനിക ഹെലികോപ്ടര്‍ താലിബാന്‍ ഗ്രൗണ്ടിലൂടെ പായിക്കുന്ന വീഡിയോ പുറത്ത്. വിമാനങ്ങളും ഹെലികോപ്ടറുകളും പറത്താന്‍ പരിശീലനം ലഭിച്ചവര്‍ താലിബാന്‍ സംഘത്തില്‍ ഇല്ലെന്ന മുന്‍ റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെയാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് താലിബാന്റെ ടെസ്റ്റ് ഡ്രൈവിങ് വീഡിയോ പുറത്തുവന്നിരിക്കുന്നത്