Surprise Me!

Anand Mahindra Apologises to Kalaripayattu Artist After Calling Him 'Young Woman'

2021-08-30 134 Dailymotion

Anand Mahindra Apologises to Kalaripayattu Artist After Calling Him 'Young Woman'
കളരിപ്പയറ്റ് കലാകാരനെ പെണ്‍കുട്ടിയായി ചിത്രീകരിച്ച് ട്വീറ്റ് ചെയ്ത സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര. മലയാളിയായ നീലകണ്ഠന്‍ നായരുടെ വീഡിയോയാണ് പെണ്‍കുട്ടിയാണെന്ന് പറഞ്ഞ് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തത്. പെണ്‍കുട്ടിയാണെന്ന് തെറ്റിദ്ധരിച്ച് ആനന്ദ് നല്‍കിയ ക്യാപ്ഷനെ തുടര്‍ന്ന് നീലകണ്ഠന്‍ തന്നെ തിരുത്തലുമായി രംഗത്തെത്തുകയായിരുന്നു.