Surprise Me!

മോഹൻലാലോ മമ്മൂട്ടിയോ? ആരാണ് കൂടുതൽ സമ്പന്നൻ

2021-09-07 9 Dailymotion

Mohanlal or Mammootty who is the richest actor knows some interesting figures
മമ്മൂട്ടിയുടെ എഴുപതാം പിറന്നാൾ ദിനത്തിൽ ആശംസകളുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ.മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുള്ള താരതമ്യങ്ങളില്‍ ഏറ്റവും എക്കാലവും ആളുകള്‍ക്ക് പ്രിയപ്പെട്ട ഒരു വിഷയം ആണ് ഇവരില്‍ ആരാണ് ഏറ്റവും ധനികര്‍ എന്നുള്ളത്.ചില കൗതുകമേറിയ കണക്കുകള്‍ അറിയാം