Surprise Me!

The El Clasico of the IPL-Big headaches of Mumbai captain Rohit Sharma

2021-09-18 1,416 Dailymotion

The El Clasico of the IPL-Big headaches of Mumbai captain Rohit Sharma
IPLന്റെ രണ്ടാംഘട്ട പോരാട്ടങ്ങള്‍ക്കു നാളെ തുടക്കമാകും. IPLലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ആദ്യ മത്സരം. സിഎസ്‌കെയ്‌ക്കെതിരേ ഇറങ്ങുമ്പോള്‍ മുംബൈ നായകന്‍ രോഹിത്തിന് മുന്നിലുള്ള മൂന്ന് പ്രധാന വെല്ലുവിളികള്‍ എന്തൊക്കെയാണെന്ന് നോക്കാം.