Watch Video: India Tests 'Akash Prime' Missile, Destroys Aerial Target
ആകാശ് മിസൈലിന്റെ പുതിയ പതിപ്പ് 'ആകാശ് പ്രൈമിന്റെ' പരീക്ഷണം വിജയകരമായി പൂര്‍ത്തീകരിച്ച് ഡിആര്‍ഡിഒ. ഒഡീഷയിലെ ചാന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലാണ് (ഐടിആര്‍) മിസൈലിന്റെ പരീക്ഷണം നടന്നത്. പരീക്ഷണത്തില്‍ പ്രതീകാത്മകമായി നിര്‍മിച്ച ആളില്ലാ ശത്രുവിമാനത്തെ ആകാശ് പ്രൈം മിസൈല്‍ നിഷ്പ്രഭമാക്കി