Inspiring video of single leg man cycling2010ലാണ് നരേഷിന് ഒരു കാല്‍ നഷ്ടമാകുന്നത്. എന്നാല്‍, തളരാത്ത ആത്മധൈര്യമാണ് പിന്നീട് ഈ യുവാവിനു തണലായി മാറിയത്