Surprise Me!

5 Players who can be rested/dropped from India’s T20I team for the New Zealand series

2021-11-05 482 Dailymotion

5 Players who can be rested/dropped from India’s T20I team for the New Zealand series

T20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് ന്യൂസീലന്‍ഡിനെതിരായ പരമ്പരയാണ്.ഈ മാസം 17നാണ് ടി20 പരമ്പര ആരംഭിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തോളമായി ഇന്ത്യയുടെ പല സൂപ്പര്‍ താരങ്ങളും വിശ്രമമില്ലാതെ കളിക്കുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യ പല പ്രമുഖ താരങ്ങള്‍ക്കും വിശ്രമം അനുവദിച്ചേക്കും. ചിലരെ ടീമില്‍ നിന്ന് തഴയാനും സാധ്യതയുണ്ട്. അത്തരത്തില്‍ കിവീസ് പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.