Surprise Me!

Annaatthe box office collection Day 14: Rajinikanth film inches closer to Rs 250 crore

2021-11-18 5,068 Dailymotion

Annaatthe box office collection Day 14: Rajinikanth film inches closer to Rs 250 crore worldwide

രജനികാന്ത് ചിത്രം അണ്ണാത്തെ 14 ദിവസംകൊണ്ട് 250 കോടി ബോക് ഓഫീസില്‍ ഇടം നേടി. ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലനാണ് ഇക്കാര്യം സാമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തീയേറ്റര്‍ തുറന്നപ്പോള്‍ ആദ്യം റിലീസായ ബിഗ് ബജറ്റ് ചിത്രമാണ് അണ്ണാത്തെ.