Surprise Me!

വീട് നഷ്ടപ്പെട്ടവരുടെ കഥയുമായി "വിധി" എത്തി! പ്രക്ഷകപ്രതികരണം നോക്കാം

2021-12-30 13 Dailymotion

മരട് ഫ്‌ളാറ്റ് പൊളിക്കല്‍ പശ്ചാത്തലമാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ചിത്രമാണ് 'വിധി:ദി വെര്‍ഡിക്റ്റ്'. രണ്ടു വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് തിയേറ്ററുകളിലെത്തിയത്. മരട് ഫ്‌ളാറ്റ് സംഭവം എല്ലാവര്‍ക്കും അറിയുന്നതാണെങ്കിലും അവിടെ ജീവിച്ചു പെട്ടെന്ന് ഒരു ദിവസം പുറത്തിറങ്ങി പോവേണ്ടി വന്ന ജനങ്ങളുടെ അവസ്ഥ അങ്ങനെ ആര്‍ക്കും അറിയാന്‍ വഴി ഇല്ല. അങ്ങനൊരു കഥയാണ് വിധിയിലൂടെ പറയുന്നതും. എല്ലാരും സിനിമ കാണണമെന്നും താരങ്ങൾ പറഞ്ഞു.