Surprise Me!

കൊന്നിട്ടില്ലല്ലോ പിന്നെന്തിനാ ഗൂഢാലോചനയ്ക്ക് കേസെടുക്കുന്നത് ? കോടതി ചോദിക്കുന്നു | Oneindia

2022-01-22 368 Dailymotion

Actress attack case: Will it be a conspiracy if someone says something, asks HC
നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ചില സംശയങ്ങള്‍ ഉന്നയിച്ച് ഹൈക്കോടതി. ഒരാള്‍ എവിടെയെങ്കിലും ഇരുന്ന് എന്തെങ്കിലും പറഞ്ഞാല്‍ ഗൂഡാലോചന സ്വഭാവത്തിലേക്ക് വരുമോ എന്ന് കോടതി ചോദിച്ചു. കൂടാതെ കൃത്യം നടത്തിയാല്‍ മാത്രമല്ലേ കൃത്യത്തിനുള്ള പ്രേരണ എന്നത് കുറ്റകൃത്യമായി മാറുകയുള്ളൂ എന്നും കോടതി ആരാഞ്ഞു