Surprise Me!

IPL 2022 Auction: Ahmedabad Probable Squad, Retained Players

2022-02-09 327 Dailymotion


IPL 2022 Auction: Ahmedabad Probable Squad, Retained Players, Remaining Purse – Check Ahmedabad’s Probable Targets in Auction IPL 2022

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലൂടെ അരങ്ങേറാന്‍ തയ്യാറെടുത്തിരിക്കുകയാണ് അഹമ്മദാബാദ് ടൈറ്റാന്‍സ്.ആകെ 90 കോടിയാണ് ടീമുകള്‍ക്ക് ചിലവാക്കാന്‍ ലഭിക്കുക. ഇതില്‍ 38 കോടി അഹമ്മദാബാദ് ചിലവാക്കി കഴിഞ്ഞു. 52 കോടിയാണ് ശേഷിക്കുന്നത്. ഈ തുക ഫലപ്രദമായി ഉപയോഗിച്ച് അഹമ്മദാബാദിന് ഇറക്കാന്‍ സാധിക്കുന്ന ശക്തമായ ടീമിനെ പരിശോധിക്കാം.