Surprise Me!

റോയല്‍സ് ഇതിഹാസത്തിലേക്ക് സഞ്ജു. ഫ്ലവറല്ലടാ ഫയർ

2022-05-03 394 Dailymotion

രാജസ്ഥാന്‍ റോയല്‍സ് ജഴ്‌സിയില്‍ തന്റെ 16ാമത്തെ ഫിഫ്റ്റി പ്ലസ് സ്‌കോറാണ് സഞ്ജു സാംസണ്‍ ഈ മല്‍സരത്തില്‍ കുറിച്ചത്. ഇതോടെ മുന്‍ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്റെ റെക്കോര്‍ഡിനൊപ്പവും അദ്ദേഹമെത്തിയിരിക്കുകയാണ്.