'പാർട്ടി ആരോഗ്യവകുപ്പിനെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്', തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് നിരവധി പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് വി.ഡി സതീശൻ #VDSatheesan #TrivandrumMedicalCollege