Surprise Me!

അവതാരപ്പിറവി എടുത്ത് ടൊയോട്ടയുടെ തുറുപ്പുചീട്ട് Urban Cruiser Hyryder

2022-07-01 5,577 Dailymotion

Toyota Launched Urban Cruiser Hyryder ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ടൊയോട്ടയുടെ മിഡ്-സൈസ് എസ്‌യുവി ഇന്ത്യക്കായി പരിചയപ്പെടുത്തി കമ്പനി. 10.50 ലക്ഷം രൂപ മുതൽ 17 ലക്ഷം രൂപ വരെയായിരിക്കും ഹൈറൈഡറിന്റെ എക്സ്ഷോറൂം വിലയായി പ്രതീക്ഷിക്കുന്നത്.
#Toyota Hyryder #Toyota # New Toyota Hyryder #New Toyota SUV Hyryder