Ghost in terrace creates panic in Varanasi | നാട്ടപ്പാതിരയ്ക്ക് വീടുകൾക്ക് മുകളിലൂടെ ഉലാത്തുന്ന വെളുത്ത രൂപം. ആശങ്ക.'ആളുകൾക്കിടയിൽ ഒരു ഭയമുണ്ട്. ആളുകളുടെ പരാതിയെ തുടർന്ന് എന്താണ് എന്നറിയാത്ത ആ രൂപത്തിനെതിരെ നമ്മൾ എഫ്‍ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതുപോലെ പ്രദേശത്ത് പട്രോളിം ഗ് കൂടുതൽ ശക്തമാക്കിയിട്ടും ഉണ്ട്.'
#Ghost #Terrace #ViralVideo