Surprise Me!

ഭര്‍ത്താവിന്റെ ശവപ്പെട്ടി വില്‍ക്കാന്‍ യുവതി, കാരണം കേട്ടാല്‍ ഞെട്ടും

2022-10-01 1 Dailymotion

Woman Giving Away Coffin After 'Husband Lives Longer Than She'd Hoped' | ഒരു യുവതി ഫേസ്ബുക്ക് മാര്‍ക്കറ്റ് പ്ലേസില്‍ ഒരു ഉല്‍പ്പന്നം വില്‍ക്കാനിട്ടത് സോഷ്യല്‍ മീഡിയയിലാകെ ചര്‍ച്ചയായിരിക്കുകയാണ്. ഒരു ശവപ്പെട്ടിയാണ് ഇവര്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. സാധാരണ ആരും മാര്‍ക്കറ്റ് പ്ലേസില്‍ ഇത്തരമൊരു ഉല്‍പ്പന്നവുമായി വരാറില്ല. എന്നാല്‍ യുവതിയുടെ ഈ ഐഡിയ സോഷ്യല്‍ മീഡിയയെ അമ്പരപ്പിച്ചിരിക്കുകയാണ്

#Women #Husband #Netizens